തന്റെ ഏറ്റവും പുത്തൻ ചിത്രമായ ആടൈയുടെ ഞെട്ടിക്കുന്ന ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെയാണ് തന്നെ വിജയം സേതുപതി ചിത്രത്തിൽ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി നടി അമലാ പോൾ...